---
title: "സര്‍വെ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348161/applynow"
published_at: "2026-03-17T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8e2adcaac0_download_(1).png"
keywords: []
---

# സര്‍വെ കോഴ്‌സിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളയില്‍ ആരംഭിക്കുന്ന മൂന്നുമാസ ലോവര്‍ ചെയിന്‍ സര്‍വെ റഗുലര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍. ഫോണ്‍: 9895124813, 9446077196, 8848927360.

## Article Content

തിരുവനന്തപുരം: സംസ്ഥാന സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ ധര്‍മ്മശാല കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കേരളയില്‍ ആരംഭിക്കുന്ന മൂന്നുമാസ ലോവര്‍ ചെയിന്‍ സര്‍വെ റഗുലര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.dslr.kerala.gov.in ല്‍. ഫോണ്‍: 9895124813, 9446077196, 8848927360.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348161/applynow)