---
title: "ഗതാഗത നിയന്ത്രണം"
english_title: "roadbock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348162/roadbock"
published_at: "2026-03-17T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8e31996712_download_(31).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ:എളയാവൂരമ്പലം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 22 വരെ വാഹന ഗതാഗതം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കും.

## Article Content

കണ്ണൂർ:എളയാവൂരമ്പലം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 22 വരെ വാഹന ഗതാഗതം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348162/roadbock)