---
title: "കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ   ഹിറ്റാച്ചി മറിഞ്ഞ് അപകടം. "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348182/iritty"
published_at: "2026-03-17T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണത്തിനിടെ   ഹിറ്റാച്ചി മറിഞ്ഞ് അപകടം. 

> **Lead Summary:** ഇരിട്ടി : കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ആണ് സംഭവം. അപകട ഭീഷണിയായ പഴയ കലുങ്ക് പൊളിച്ച് മാറ്റി പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

ഇരിട്ടി : കീഴ്പ്പള്ളി അത്തിക്കലിൽ കലുങ്ക് നിർമ്മാണ പ്രവർത്തിക്കായി എത്തിച്ച ഹിറ്റാച്ചി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ആണ് സംഭവം. അപകട ഭീഷണിയായ പഴയ കലുങ്ക് പൊളിച്ച് മാറ്റി പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ ആയിരുന്നു അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348182/iritty)