---
title: "സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു"
english_title: "Set exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348308/set-exam"
published_at: "2026-03-18T05:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9e4ec4d3ec_download_(2)_(4).jpeg"
keywords: []
---

# സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

> **Lead Summary:** തിരുവനന്തപുരം : 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (State Eligibility Test – SET) ഫലം പ്രസിദ്ധീകരിച്ചു. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.

## Article Content

തിരുവനന്തപുരം : 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (State Eligibility Test – SET) ഫലം പ്രസിദ്ധീകരിച്ചു. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.

ഫലം അറിയാൻ: മൂന്ന് സർക്കാർ വെബ്സൈറ്റുകളിൽ പരിശോധിക്കാം. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ്, പിആർഡിയുടെ വെബ്സൈറ്റ്, എൽ ബിഎസ് വെബ്സൈറ്റ് എന്നിവിടങ്ങളിൽ ഫലം അറിയാനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348308/set-exam)