---
title: "മട്ടന്നൂരിൽ വി.കെ സനോജ് തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി"
english_title: "v k sanoj mattanur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348334/v-k-sanoj-mattanur"
published_at: "2026-03-18T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba2cc0b5ec8_WhatsApp_Image_2026-03-18_at_07.39.08.jpeg"
keywords: []
---

# മട്ടന്നൂരിൽ വി.കെ സനോജ് തിരഞ്ഞെടുപ്പ് പര്യടനം തുടങ്ങി

> **Lead Summary:** മട്ടന്നൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.കെ സനോജ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം മട്ടന്നൂരിൽ ആരംഭിച്ചു. കോളയാട് ഗ്രാമ പഞ്ചായത്തിലെ ഈരായിക്കൊല്ലി മേഖലകളിലെത്തിയ വി.കെ സനോജ് കച്ചവട സ്ഥാപനങ്ങളിലും മറ്റ് എത്തിയാണ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

## Article Content

മട്ടന്നൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി വി.കെ സനോജ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പര്യടനം മട്ടന്നൂരിൽ ആരംഭിച്ചു. കോളയാട് ഗ്രാമ പഞ്ചായത്തിലെ ഈരായിക്കൊല്ലി മേഖലകളിലെത്തിയ വി.കെ സനോജ് കച്ചവട സ്ഥാപനങ്ങളിലും മറ്റ് എത്തിയാണ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പ്രഹാൻ, എം റിജി,എ. ഷാജു,ടി. ജയരാജൻ മാസ്റ്റർ, പി കെ രാജീവൻ, സിപ്രഭാകരൻ,വിജേഷ് കെ കെ തുടങ്ങിയവരും സ്ഥാർത്ഥിയോടെപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348334/v-k-sanoj-mattanur)