---
title: "എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സുരേഷ് ഗോപി കുമ്പള ടൗണിൽ ചുമരെഴുതി"
english_title: "Sureshgopi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348426/sureshgopi"
published_at: "2026-03-18T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba748e2570d_1000189445.jpg"
keywords: []
---

# എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി സുരേഷ് ഗോപി കുമ്പള ടൗണിൽ ചുമരെഴുതി

> **Lead Summary:** **മഞ്ചേശ്വരം :** മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുമ്പള ടൗണിൽ ചുമരെഴുതി.മഞ്ചേശ്വരം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, എൻഡിഎ കൺവീനർ വിജയ് കുമാർ റൈ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സുനിൽ അനന്തപുരം, വിക്രം പൈ, സുധാകർ കാമത്ത്, പ്രേമലത എസ് ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു

## Article Content

**മഞ്ചേശ്വരം :** മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി കുമ്പള ടൗണിൽ ചുമരെഴുതി.മഞ്ചേശ്വരം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ, ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, എൻഡിഎ കൺവീനർ വിജയ് കുമാർ റൈ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സുനിൽ അനന്തപുരം, വിക്രം പൈ, സുധാകർ കാമത്ത്, പ്രേമലത എസ് ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348426/sureshgopi)