---
title: "കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348565/kannur"
published_at: "2026-03-19T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥി

> **Lead Summary:** ഡൽഹി: ഒടുവിൽ കെ.സുധാകരന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും.ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

## Article Content

ഡൽഹി: ഒടുവിൽ കെ.സുധാകരന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാര്‍ഥിയാകും.ടി.ഒ മോഹനനെയാണ് നേരത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348565/kannur)