---
title: "കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ"
english_title: "Ksudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348596/ksudhakaran"
published_at: "2026-03-19T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbb74b49511_1000189626.jpg"
keywords: []
---

# കണ്ണൂരിൽ കെ. സുധാകരന് സ്വീകരണം നൽകും: ഡി.സി.സി ഓഫീസ് വളപ്പിൽ പടക്കം പൊട്ടിച്ചു പ്രവർത്തകർ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ കെ. സുധാകരൻ എം.പിക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ അദ്ദേഹത്തെ അനുകൂലിക്കുന്ന കോൺഗ്രസ് പ്രവർത്തകർ ഒരുങ്ങുന്നു. ഡൽഹിയിലുള്ള കെ. സുധാകരന് കണ്ണൂരിലെത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് തീരുമാനം. കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സുധാകരനെ വാദ്യമേളങ്ങളോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരിക്കുമെന്നാണ് വിവരം. കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടു ഡി. സി.സി ഓഫീസിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചു മുദ്രാവാക്യം വിളിച്ചു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ കെ. സുധാകരൻ എം.പിക്ക് ഉജ്ജ്വല സ്വീകരണം നൽകാൻ അദ്ദേഹത്തെ അനുകൂലിക്കുന്ന കോൺഗ്രസ് പ്രവർത്തകർ ഒരുങ്ങുന്നു. ഡൽഹിയിലുള്ള കെ. സുധാകരന് കണ്ണൂരിലെത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് തീരുമാനം. കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന സുധാകരനെ വാദ്യമേളങ്ങളോടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ സ്വീകരിക്കുമെന്നാണ് വിവരം. കെ. സുധാകരനെ സ്ഥാനാർത്ഥിയാക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടു ഡി. സി.സി ഓഫീസിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചു മുദ്രാവാക്യം വിളിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348596/ksudhakaran)