---
title: "യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു റോഡ് ഷോ നടത്തി "
english_title: "Kpsajusroadshow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348637/kpsajusroadshow"
published_at: "2026-03-19T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbd655c1ebe_1000189773.jpg"
keywords: []
---

# യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു റോഡ് ഷോ നടത്തി 

> **Lead Summary:** **തലശ്ശേരി : ** യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു വിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ തലശ്ശേരിയിൽ നടന്നു. ബേന്റ് മേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ എം.ജി റോഡ്, ആശുപത്രി റോഡ്, ലോഗൻസ് റോഡ്, വഴി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു.സമാപന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി.സംസാരിച്ചു.

## Article Content

**തലശ്ശേരി : ** യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ പി സാജു വിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോ തലശ്ശേരിയിൽ നടന്നു. ബേന്റ് മേളങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ എം.ജി റോഡ്, ആശുപത്രി റോഡ്, ലോഗൻസ് റോഡ്, വഴി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു.സമാപന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി.സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348637/kpsajusroadshow)