---
title: "ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348693/appoinment"
published_at: "2026-03-20T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bca0a27fc28_download_(35).jpeg"
keywords: []
---

# ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

> **Lead Summary:** നടുവില്‍: നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. അപേക്ഷകള്‍ www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ട്രേഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താം. ഫോണ്‍: 9400006493, 04602 251091

## Article Content

നടുവില്‍: നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. അപേക്ഷകള്‍ www.polyadmission.org/ths എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ട്രേഡുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്താം. ഫോണ്‍: 9400006493, 04602 251091

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348693/appoinment)