---
title: "ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത് എം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348737/kannur"
published_at: "2026-03-20T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bce44f4523f_IMG-20260320-WA0013.jpg"
keywords: []
---

# ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയായി ഡോ. ജ്യോതി പ്രശാന്ത് എം

> **Lead Summary:** കണ്ണൂർ: ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഡോ. ജ്യോതി പ്രശാന്ത് എം തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ആർത്രോസ്കോപി സംഘടനയായ ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയും ,അയ്യായിരത്തിൽ പരം അസ്ഥിരോഗവിദഗ്ദർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിൽ നിന്നുള്ള ഏക വ്യക്തിത്വവുമാണ് ആദ്ദേഹം .

## Article Content

കണ്ണൂർ: ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഡോ. ജ്യോതി പ്രശാന്ത് എം തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ആർത്രോസ്കോപി സംഘടനയായ ഇന്ത്യൻ ആർത്രോസ്കോപി സൊസൈറ്റിയുടെ ഭരണനിരയിൽ ഇടം നേടുന്ന ആദ്യ മലയാളിയും ,അയ്യായിരത്തിൽ പരം അസ്ഥിരോഗവിദഗ്ദർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിൽ നിന്നുള്ള ഏക വ്യക്തിത്വവുമാണ് ആദ്ദേഹം .

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) ആസ്തിരോഗ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന അദ്ദേഹം, ഇതിനോടകം തന്നെ അന്തരാഷ്ട്രതലത്തിലുള്ള ഒട്ടനേകം ബാഹുമതികളും അംകീകാറക്കങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348737/kannur)