---
title: "അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348845/kannur"
published_at: "2026-03-21T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bdee8d35c34_IMG-20260321-WA0001.jpg"
keywords: []
---

# അഡ്വക്കേറ്റ് കരീം ചേലേരി കെ സുധാകരൻ എംപിയെ സന്ദർശിച്ചു

> **Lead Summary:** കണ്ണൂർ:കെ സുധാകരൻ എംപിയെ സന്ദർശിച്ച് അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കരീം ചേലേരി .

## Article Content

കണ്ണൂർ:കെ സുധാകരൻ എംപിയെ സന്ദർശിച്ച് അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കരീം ചേലേരി .

അദ്ദേഹത്തിന്റെ വസതിയിൽ യുഡിഎഫ് നേതാക്കക്കൊപ്പം എത്തിയഅഡ്വ.കരിം ചേലേരിയെ എ ഐ സി സി പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി ഷാൾ അണിയിച്ചു സ്വീകരിച്ചു. യുഡിഎഫ് നേതാക്കളായ കെ പ്രമോദ്, കെ.ടി സഹദുള്ള, മഹമൂദ് അള്ളംകുളം, ബിജു ഉമ്മർ ,കെ ബാലകൃഷ്ണൻ മാസ്റ്റർ,കെ.ജയകൃഷ്ണൻഎന്നിവർസ്ഥാനാർഥിയെ അനുഗമിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348845/kannur)