---
title: "പാലിയേറ്റീവ് നേഴ്സ് നിയമനം"
english_title: "Nurse vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34888/nurse-vacancy"
published_at: "2022-03-31T07:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62450d83bf217_images (6).jpeg"
keywords: []
---

# പാലിയേറ്റീവ് നേഴ്സ് നിയമനം

> **Lead Summary:** അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും അഴീക്കോട് ഗ്രാമ പഞ്ചായത്തിന്റെയും 2022-23 പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെ ഭാഗമായി പാലിയേറ്റീവ് നേഴ്സിനെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ഏപ്രില്‍ രണ്ട് ശനിയാഴ്ച രാവിലെ 10.30ന് അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

## Article Content

അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും അഴീക്കോട് ഗ്രാമ പഞ്ചായത്തിന്റെയും 2022-23 പാലിയേറ്റീവ് കെയര്‍ പ്രൊജക്ടിന്റെ ഭാഗമായി പാലിയേറ്റീവ് നേഴ്സിനെ താല്‍ക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച ഏപ്രില്‍ രണ്ട് ശനിയാഴ്ച രാവിലെ 10.30ന് അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

ബി എസ് സി നേഴ്സിങ്ങ്/ജനറല്‍ നേഴ്സിങ്ങ് യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. അഴീക്കോട് പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34888/nurse-vacancy)