---
title: "യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348883/thaliparamba"
published_at: "2026-03-21T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be27c1e2c4f_IMG-20260321-WA0019.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

> **Lead Summary:** തളിപ്പറമ്പ : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് 12 മണിക്ക് വരണാധികാരിയായ തളിപ്പറമ്പ് ആർ.ഡി.ഒയ്ക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

## Article Content

തളിപ്പറമ്പ : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് ഇന്ന് 12 മണിക്ക് വരണാധികാരിയായ തളിപ്പറമ്പ് ആർ.ഡി.ഒയ്ക്ക് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

തളിപ്പറമ്പ് കോൺഗ്രസ് ഓഫിസിൽ നിന്ന് പ്രകടനമായി ആരംഭിച്ച് R.D.0 ഓഫിസിൽ എത്തി നോമിനേഷൻ സമർപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് യുഡിഎഫ് ചെയർമാൻ തോമസ് വക്കത്താനം,കൺവീനർസി.കെ.മുഹമ്മദ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348883/thaliparamba)