---
title: "പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു"
english_title: "Advsannyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/348970/advsannyjoseph"
published_at: "2026-03-21T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be5bbd491cd_1000190410.jpg"
keywords: []
---

# പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

> **Lead Summary:** **ഇരിട്ടി : ** പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. സണ്ണി ജോസഫ് ഇരിട്ടി താലൂക്ക് ഓഫീസിൽ ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെ നോമിനേഷൻ നൽകി.

## Article Content

**ഇരിട്ടി : ** പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. സണ്ണി ജോസഫ് ഇരിട്ടി താലൂക്ക് ഓഫീസിൽ ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെ നോമിനേഷൻ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/348970/advsannyjoseph)