---
title: "കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം"
english_title: "kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349059/kottiyoor"
published_at: "2026-03-22T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf529f319e8_WhatsApp_Image_2026-03-22_at_7.41.17_AM.jpeg"
keywords: []
---

# കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

> **Lead Summary:** കൊട്ടിയൂർ:പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. വലിയ വാഹനങ്ങൾ കടന്ന് പോകാൻ പ്രയാസമുണ്ട്.

## Article Content

കൊട്ടിയൂർ:പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയാണ് സംഭവം. വലിയ വാഹനങ്ങൾ കടന്ന് പോകാൻ പ്രയാസമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349059/kottiyoor)