---
title: "ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349083/kelakam"
published_at: "2026-03-22T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf883005676_IMG-20260322-WA0020.jpg"
keywords: []
---

# ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

> **Lead Summary:** കേളകം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.വൈകു. 4 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.കൺവെൻഷൻ സി. പി. ഐ. എം. ജില്ലാകമ്മിറ്റിയംഗം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കൾ പ്രസംഗിക്കും.

## Article Content

കേളകം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.വൈകു. 4 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.കൺവെൻഷൻ സി. പി. ഐ. എം. ജില്ലാകമ്മിറ്റിയംഗം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കൾ പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349083/kelakam)