---
title: "കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349084/kannur"
published_at: "2026-03-22T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf890ca859c_Screenshot_2026-03-22_114526.jpg"
keywords: []
---

# കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ എം.പി. കണ്ണുർ ജവഹർ ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് കണ്ണൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് മാധ്യമങ്ങൾ സീറ്റു നിഷേധിച്ചതുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പി യുടെ പ്രതികരണം തേടിയത്. എന്നാൽ അദ്ദേഹം പ്രതികരിക്കാൻ തയ്യാറാകാതെ ചാനൽ മൈക്കുകളും ക്യാമറകൾക്കും ഇടയിലൂടെ കാറിൽ കയറി മടങ്ങുകയായിരുന്നു.

## Article Content

കണ്ണൂർ: കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ എം.പി. കണ്ണുർ ജവഹർ ഓഡിറ്റോറിയത്തിൽ യു.ഡി.എഫ് കണ്ണൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് മാധ്യമങ്ങൾ സീറ്റു നിഷേധിച്ചതുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പി യുടെ പ്രതികരണം തേടിയത്. എന്നാൽ അദ്ദേഹം പ്രതികരിക്കാൻ തയ്യാറാകാതെ ചാനൽ മൈക്കുകളും ക്യാമറകൾക്കും ഇടയിലൂടെ കാറിൽ കയറി മടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349084/kannur)