---
title: "നിടുംപൊയിൽ  സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം"
english_title: "Caraccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349131/caraccident"
published_at: "2026-03-22T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfc2964cb74_1000190707.jpg"
keywords: []
---

# നിടുംപൊയിൽ  സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം

> **Lead Summary:** **നിടുംപൊയിൽ : **സെമിനാരിവില്ലയ്ക്ക് സമീപംകാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.നിടുംപൊയിൽ-മാനന്തവാടി റോഡിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഉരുവച്ചാൽ സ്വദേശി പവിത്രം നിവാസിൽ ഭാർഗ്ഗവി ആണ് മരിച്ചത്.നാല് പേർക്ക് പരിക്കേറ്റു.

## Article Content

**നിടുംപൊയിൽ : **സെമിനാരിവില്ലയ്ക്ക് സമീപംകാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.നിടുംപൊയിൽ-മാനന്തവാടി റോഡിൽ സെമിനാരിവില്ലയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ഉരുവച്ചാൽ സ്വദേശി പവിത്രം നിവാസിൽ ഭാർഗ്ഗവി ആണ് മരിച്ചത്.നാല് പേർക്ക് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349131/caraccident)