---
title: "എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "LDF Kelakam local convention "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349143/ldf-kelakam-local-convension"
published_at: "2026-03-22T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfe68b69575_WhatsApp_Image_2026-03-22_at_17.50.52.jpeg"
keywords: []
---

# എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** കേളകം : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ. ബിനോയ് കുര്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോൺ പടിഞ്ഞാനി അധ്യക്ഷനായിരുന്നു. ശങ്കർ സ്റ്റാലിൻ, തങ്കമ്മ സ്കറിയ, കെ.പി. ഷാജി, മൈഥിലി രമണൻ എന്നിവർ സംസാരിച്ചു. ബൂത്ത് കൺവെൻഷനുകൾ അടുത്ത ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ജോർജ് വി.ഡി. (പ്രസിഡണ്ട് ) കെ.പി. ഷാജി (സെക്രട്ടറി).

## Article Content

കേളകം : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ. ബിനോയ് കുര്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോൺ പടിഞ്ഞാനി അധ്യക്ഷനായിരുന്നു. ശങ്കർ സ്റ്റാലിൻ, തങ്കമ്മ സ്കറിയ, കെ.പി. ഷാജി, മൈഥിലി രമണൻ എന്നിവർ സംസാരിച്ചു. ബൂത്ത് കൺവെൻഷനുകൾ അടുത്ത ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചു. ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ജോർജ് വി.ഡി. (പ്രസിഡണ്ട് ) കെ.പി. ഷാജി (സെക്രട്ടറി).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349143/ldf-kelakam-local-convension)