---
title: "എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349144/kelakam"
published_at: "2026-03-22T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfef3c3b1d3_IMG-20260322-WA0028.jpg"
keywords: []
---

# എൽ ഡി എഫ് കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി 

> **Lead Summary:** കേളകം : പേരാവൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ വിജയത്തിനായി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കേളകത്ത് നടന്ന പരിപാടി സി പി ഐ എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം : പേരാവൂർ നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ വിജയത്തിനായി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കേളകത്ത് നടന്ന പരിപാടി സി പി ഐ എം ജില്ലാ കമ്മിറ്റിയംഗവും ജില്ലാപഞ്ചായത്ത് പ്രസിഡണ്ടുമായ അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ജോൺ പടിഞ്ഞാനി അധ്യക്ഷനായിരുന്നു. ശങ്കർ സ്റ്റാലിൻ, തങ്കമ്മ സ്കറിയ, കെ.പി. ഷാജി ,മൈഥിലി രമണൻ എന്നിവർ പ്രസംഗിച്ചു. ബൂത്ത് കൺവെൻഷനുകൾ അടുത്ത ദിവസം നടക്കും.ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ജോർജ് വി.ഡി. (പ്രസിഡണ്ട് ) കെ.പി. ഷാജി (സെക്രട്ടറി)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349144/kelakam)