---
title: "പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരിക്കും"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349161/applynow"
published_at: "2026-03-23T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c07d85e3980_images_(3)_(22).jpeg"
keywords: []
---

# പോസ്റ്റൽ ബാലറ്റ് അപേക്ഷ സ്വീകരിക്കും

> **Lead Summary:** കണ്ണൂർ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിലെ പയ്യന്നൂർ അസി. രജിസ്ട്രാർ, ജനറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്, ഓഫീസിൽ സ്വീകരിക്കുമെന്ന് പയ്യന്നൂർ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.

## Article Content

കണ്ണൂർ : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പയ്യന്നൂർ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ പയ്യന്നൂർ കാർഷിക വികസന ബാങ്ക് കെട്ടിടത്തിലെ പയ്യന്നൂർ അസി. രജിസ്ട്രാർ, ജനറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ്, ഓഫീസിൽ സ്വീകരിക്കുമെന്ന് പയ്യന്നൂർ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349161/applynow)