---
title: "എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന് കേളകത്ത്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349162/kelakam"
published_at: "2026-03-23T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c07f5b47573_Screenshot_2026-03-23_051549.jpg"
keywords: []
---

# എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും റോഡ് ഷോയും ഇന്ന് കേളകത്ത്

> **Lead Summary:** കേളകം:എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാട നവും റോഡ് ഷോയുംഇന്ന് ( തിങ്കളാഴ്‌ച) വൈകു. 5 മണിക്ക് കേളകത്ത് നടക്കും. എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി പൈലി വാത്യാട്ടിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽപ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് എൻ.ഡി.എ നേതാക്കൾ അറിയിച്ചു.

## Article Content

കേളകം:എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാട നവും റോഡ് ഷോയുംഇന്ന് ( തിങ്കളാഴ്‌ച) വൈകു. 5 മണിക്ക് കേളകത്ത് നടക്കും. എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി പൈലി വാത്യാട്ടിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽപ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് എൻ.ഡി.എ നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349162/kelakam)