---
title: "യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349163/kannur"
published_at: "2026-03-23T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c080bd2fa58_images_(3)_(22).jpeg"
keywords: []
---

# യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** കണ്ണൂർ : കെ സുധാകരൻ എം പി മുഖ്യ രക്ഷാധികാരിയും, അഡ്വ.എം പി മുഹമ്മദലി ചെയർമാനും, രാജീവൻ എളയാവൂർ ജനറൽ കൺവീനറും, സി എം ഗോപിനാഥ് ട്രഷററുമായി 501 അംഗ യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

## Article Content

കണ്ണൂർ : കെ സുധാകരൻ എം പി മുഖ്യ രക്ഷാധികാരിയും, അഡ്വ.എം പി മുഹമ്മദലി ചെയർമാനും, രാജീവൻ എളയാവൂർ ജനറൽ കൺവീനറും, സി എം ഗോപിനാഥ് ട്രഷററുമായി 501 അംഗ യു ഡി എഫ് കണ്ണൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349163/kannur)