---
title: "മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി"
english_title: "Manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349177/manathana"
published_at: "2026-03-23T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0b56146033_IMG-20260323-WA0012.jpg"
keywords: []
---

# മണത്തണ ലോക്കൽ എൽ ഡി എഫ് കൺവെൻഷൻ നടത്തി

> **Lead Summary:** തൊണ്ടിയിൽ:പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽ ഡി എഫ് മണത്തണ ലോക്കൽ കൺവെൻഷൻ തൊണ്ടിയിൽ നടന്നു. സിപിഐ ജില്ലാ കമ്മിറ്റി അംഗം ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം വി. പദ്മനാഭൻ അധ്യക്ഷനായി. സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം പി പി അശോകൻ, കെ അർഷാദ്,ജോർജ് മാത്യു, വി ഗീത, ടി. രജിലാഷ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

തൊണ്ടിയിൽ:പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എൽ ഡി എഫ് മണത്തണ ലോക്കൽ കൺവെൻഷൻ തൊണ്ടിയിൽ നടന്നു. സിപിഐ ജില്ലാ കമ്മിറ്റി അംഗം ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. സിപിഐ പേരാവൂർ മണ്ഡലം കമ്മിറ്റി അംഗം വി. പദ്മനാഭൻ അധ്യക്ഷനായി. സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം പി പി അശോകൻ, കെ അർഷാദ്,ജോർജ് മാത്യു, വി ഗീത, ടി. രജിലാഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349177/manathana)