---
title: "കണ്ണൂരിൽ ആനപ്പുറത്ത് കയറി പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി"
english_title: "Nominationgiven"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349258/nominationgiven"
published_at: "2026-03-23T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0f9ef8c520_1000190874.jpg"
keywords: []
---

# കണ്ണൂരിൽ ആനപ്പുറത്ത് കയറി പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി

> **Lead Summary:** **കണ്ണൂര്‍ : **ആനപ്പുറത്ത് കയറി പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി. അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി കെ കെ വിനോദ്കുമാറാണ്'ആന','പുലി',വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിപത്രിക നല്‍കാൻ എത്തിയത്.കണ്ണൂർ തളാപ്പ് ബസ്സ് സ്റ്റോപ്പിൽ നിന്ന് റോഡ് ഷോ ആയാണ് കണ്ണൂര്‍ കലക്ടറേറ്റിൽ എത്തിയത്.

## Article Content

**കണ്ണൂര്‍ : **ആനപ്പുറത്ത് കയറി പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി. അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി കെ കെ വിനോദ്കുമാറാണ്'ആന','പുലി',വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിപത്രിക നല്‍കാൻ എത്തിയത്.കണ്ണൂർ തളാപ്പ് ബസ്സ് സ്റ്റോപ്പിൽ നിന്ന് റോഡ് ഷോ ആയാണ് കണ്ണൂര്‍ കലക്ടറേറ്റിൽ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349258/nominationgiven)