---
title: "ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ"
english_title: "Tomohanan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349271/tomohanan"
published_at: "2026-03-23T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c108e733fe9_1000190928.jpg"
keywords: []
---

# ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ

> **Lead Summary:** **കണ്ണൂർ : **യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ടി ഒ മോഹനന് നാമനിർദ്ദേശപത്രിക നൽകുന്നതിന് കെട്ടിവെക്കാനുള്ള തുക കണ്ണൂരിലെ ചെരുപ്പ് തുന്നൽ തൊഴിലാളികൾ നൽകി.ടി ഒ. മോഹനൻ മേയർ ആയിരുന്ന കാലത്ത് അവർക്ക് വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള ഷെൽട്ടർ ഒരുക്കി കൊടുത്തിരുന്നു.ഇതിന്റെ നന്ദി സൂചകമായാണ് ടി.ഒ.മോഹനന് മൽസരിക്കാൻ കെട്ടിവച്ച തുക നൽകിയത്.മനുഷ്യാവകാശ പ്രവർത്തകൻ വിനോദ് പയ്യടയും ഇവർക്കൊപ്പം എത്തിയിരുന്നു എല്ലാവർക്കും നന്ദി പറഞ്ഞാണ് ടി.ഒ.മോഹനൻ പത്രിക നൽകാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കൊപ്പവും കലക്ടറേറ്റിലെത്തിയത്.

## Article Content

**കണ്ണൂർ : **യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ടി ഒ മോഹനന് നാമനിർദ്ദേശപത്രിക നൽകുന്നതിന് കെട്ടിവെക്കാനുള്ള തുക കണ്ണൂരിലെ ചെരുപ്പ് തുന്നൽ തൊഴിലാളികൾ നൽകി.ടി ഒ. മോഹനൻ മേയർ ആയിരുന്ന കാലത്ത് അവർക്ക് വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള ഷെൽട്ടർ ഒരുക്കി കൊടുത്തിരുന്നു.ഇതിന്റെ നന്ദി സൂചകമായാണ് ടി.ഒ.മോഹനന് മൽസരിക്കാൻ കെട്ടിവച്ച തുക നൽകിയത്.മനുഷ്യാവകാശ പ്രവർത്തകൻ വിനോദ് പയ്യടയും ഇവർക്കൊപ്പം എത്തിയിരുന്നു എല്ലാവർക്കും നന്ദി പറഞ്ഞാണ് ടി.ഒ.മോഹനൻ പത്രിക നൽകാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കൊപ്പവും കലക്ടറേറ്റിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349271/tomohanan)