---
title: "‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ"
english_title: "Pvanver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349273/pvanver"
published_at: "2026-03-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c10a6921bdf_1000190932.jpg"
keywords: []
---

# ‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

> **Lead Summary:** **കോഴിക്കോട് : ** ബേപ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് UDF സ്ഥാനാർത്ഥി പി വി അൻവർ. ഗവൺമെന്റ് കോളേജും, കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂർ. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഒരു കിണർ കുത്തി മോട്ടോർ വെച്ചാൽ വെള്ളം ലഭിക്കും, അതിന് സർക്കാർ മുതിരുന്നില്ലെന്നും പി വി അൻവർ പറഞ്ഞു.ഇവിടെ റിയാലിറ്റയാണ് ആവശ്യം. റീൽസ് മാറി റിയാലിറ്റി വരും. എല്ലാ ഇസങ്ങൾക്കും എതിരെയുള്ള പോരാട്ടം കൂടിയാണ് ഇത്. ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും. സഖാവെ മാറ്റം വേണം കേട്ടോ, ഇവിടുത്തെ സഖാക്കൾ പറയുന്നു ഇവിടെ മാറ്റം ആവശ്യമുണ്ടെന്ന്. ഇവിടെ യുഡിഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും പി വി അൻവർ വ്യക്തമാക്കി.

## Article Content

**കോഴിക്കോട് : ** ബേപ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് UDF സ്ഥാനാർത്ഥി പി വി അൻവർ. ഗവൺമെന്റ് കോളേജും, കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂർ. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഒരു കിണർ കുത്തി മോട്ടോർ വെച്ചാൽ വെള്ളം ലഭിക്കും, അതിന് സർക്കാർ മുതിരുന്നില്ലെന്നും പി വി അൻവർ പറഞ്ഞു.ഇവിടെ റിയാലിറ്റയാണ് ആവശ്യം. റീൽസ് മാറി റിയാലിറ്റി വരും. എല്ലാ ഇസങ്ങൾക്കും എതിരെയുള്ള പോരാട്ടം കൂടിയാണ് ഇത്. ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും. സഖാവെ മാറ്റം വേണം കേട്ടോ, ഇവിടുത്തെ സഖാക്കൾ പറയുന്നു ഇവിടെ മാറ്റം ആവശ്യമുണ്ടെന്ന്. ഇവിടെ യുഡിഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും പി വി അൻവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349273/pvanver)