---
title: "ഗതാഗത നിയന്ത്രണം"
english_title: "Roadblock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349346/roadblock"
published_at: "2026-03-24T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1e4c633529_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** കണ്ണൂർ: മട്ടന്നൂർ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മേലെചൊവ്വ മുതൽ ചാലോട് വരെ മാർച്ച് 24 മുതൽ ഏപ്രിൽ രണ്ട് വരെ രാത്രിയും പകലും ഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ: മട്ടന്നൂർ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മേലെചൊവ്വ മുതൽ ചാലോട് വരെ മാർച്ച് 24 മുതൽ ഏപ്രിൽ രണ്ട് വരെ രാത്രിയും പകലും ഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349346/roadblock)