---
title: "എൻ.ഡി.എ: കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349349/kelakam"
published_at: "2026-03-24T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1e8914e5b7_IMG-20260324-WA0006.jpg"
keywords: []
---

# എൻ.ഡി.എ: കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും , തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും നടത്തി

> **Lead Summary:** കേളകം:എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി പൈലി വാത്യാട്ടിൻ്റെതിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും ,തുടർന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും നടത്തി.തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ ജനറൽ സിക്രട്ടറി സുരേഷ് ഉൽഘാടനം നടത്തി.നേതാക്കളായ ബേബി സോജ, കെ.വി.അജി, പി.ജി.സന്തോഷ്, ഓമന ഭരതൻ,മനോഹരൻ വയോറ, അരുൺ ഭരത്, കുട്ട ജയപ്രകാശ്, നിർമ്മല അനിരുദ്ധൻ, സി. ബാബു, സന്തോഷ് പ്ലാക്കാട്ട്, സി.രജീഷ് തുടങ്ങിയവർ റോഡ് ഷോയിക്കും, തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കും നേതൃത്യം നൽകി.

## Article Content

കേളകം:എൻ.ഡി.എ പേരാവൂർ നിയോജക മണ്ഡലം സ്ഥാനാർഥി പൈലി വാത്യാട്ടിൻ്റെതിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കേളകത്ത് ആവേശോജ്വലമായ റോഡ് ഷോയും ,തുടർന്ന് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനവും നടത്തി.തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ജില്ലാ ജനറൽ സിക്രട്ടറി സുരേഷ് ഉൽഘാടനം നടത്തി.നേതാക്കളായ ബേബി സോജ, കെ.വി.അജി, പി.ജി.സന്തോഷ്, ഓമന ഭരതൻ,മനോഹരൻ വയോറ, അരുൺ ഭരത്, കുട്ട ജയപ്രകാശ്, നിർമ്മല അനിരുദ്ധൻ, സി. ബാബു, സന്തോഷ് പ്ലാക്കാട്ട്, സി.രജീഷ് തുടങ്ങിയവർ റോഡ് ഷോയിക്കും, തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കും നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349349/kelakam)