---
title: "കേളകം പൂക്കുണ്ടിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349351/kelakam"
published_at: "2026-03-24T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1ea75ef56e_IMG-20260324-WA0007.jpg"
keywords: []
---

# കേളകം പൂക്കുണ്ടിൽ നിന്ന്  രാജവെമ്പാലയെ പിടികൂടി

> **Lead Summary:** കേളകം : കേളകത്ത് രാജവെമ്പാലയെ പിടികൂടി.കേളകം പൂക്കുണ്ടിലെ വടക്കേപറമ്പില്‍ യോഹന്നാന്റെ കൃഷിയിടത്തില്‍ നിന്നാണ്ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട് പാമ്പിനെ പിടികൂടിയത്.ഫൈസൽ വിളക്കോട്

## Article Content

കേളകം : കേളകത്ത് രാജവെമ്പാലയെ പിടികൂടി.കേളകം പൂക്കുണ്ടിലെ വടക്കേപറമ്പില്‍ യോഹന്നാന്റെ കൃഷിയിടത്തില്‍ നിന്നാണ്ഇരിട്ടി സെക്ഷൻ താൽക്കാലിക വാച്ചറും മാർക്ക്‌ പ്രവർത്തകനുമായ ഫൈസല്‍ വിളക്കോട് പാമ്പിനെ പിടികൂടിയത്.ഫൈസൽ വിളക്കോട്

പിടികൂടുന്നv107 മത്തെ രാജവെമ്പാലയാണിത് .മിറാജ് പേരാവൂർ ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാർ പ്രജീഷ്,ബാലകൃഷ്ണൻവാച്ചർമാരായകുഞ്ഞുമോൻ ,ബോബി എന്നിവർ ചേർന്നാണ്  രാജവെമ്പാലയെ പിടികൂടിയത് .ഇതിനെ പിന്നീട്ഉൾവനത്തിൽ തുറന്നു വിട്ടു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349351/kelakam)