---
title: "കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ  വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ"
english_title: "arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349403/arrested"
published_at: "2026-03-24T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c228854ba6c_WhatsApp_Image_2026-03-24_at_11.27.28_AM.jpeg"
keywords: []
---

# കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസറിന്റെ  വീടിന് ബോംബെറിഞ്ഞ കേസ് : 2 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണവം: കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ അറസ്റ്റിൽ. കോളയാട് സ്വദേശി കെ രാഹുൽ, മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്‌ചയാണ് മുഖംമൂടിയണിഞ്ഞ് എത്തിയ പ്രതികൾ വീട്ടിലേക്ക് ബോംബെറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

## Article Content

കണ്ണവം: കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ അർജുനൻ്റെ വീടിന് ബോംബെറിഞ്ഞ കേസിൽ 2 പേർ അറസ്റ്റിൽ. കോളയാട് സ്വദേശി കെ രാഹുൽ, മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്‌ചയാണ് മുഖംമൂടിയണിഞ്ഞ് എത്തിയ പ്രതികൾ വീട്ടിലേക്ക് ബോംബെറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349403/arrested)