---
title: "കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ"
english_title: "Electionmateriyals"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349460/electionmateriyals"
published_at: "2026-03-24T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c25a9896c64_1000191177.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ

> **Lead Summary:** **കണ്ണൂർ : **തിരഞ്ഞെടുപ്പിന്റെ തലേ ദിവസം തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾ അതാത് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക്‌ വിതരണം ചെയ്യും. വോട്ടിംഗ് പൂർത്തിയാക്കിയശേഷം ഇവ അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുകയും വേണം.

## Article Content

**കണ്ണൂർ : **തിരഞ്ഞെടുപ്പിന്റെ തലേ ദിവസം തിരഞ്ഞെടുപ്പ് സാധന സാമഗ്രികൾ അതാത് കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്ക്‌ വിതരണം ചെയ്യും. വോട്ടിംഗ് പൂർത്തിയാക്കിയശേഷം ഇവ അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുകയും വേണം.

പയ്യന്നൂർ നിയമസഭാമണ്ഡലം-ജിവിഎച്ച്എസ്എസ് പയ്യന്നൂർ.

കല്യാശ്ശേരി-ഗവ. ഗേൾസ് എച്ച്എസ്എസ് മാടായി.

തളിപ്പറമ്പ്- ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്.

ഇരിക്കൂർ-ഗവ. എച്ച്എസ്എസ് കുറുമാത്തൂർ.

അഴീക്കോട്-കെഎംഎം ഗവ. വിമൻസ് കോളേജ് കണ്ണൂർ.

കണ്ണൂർ-ജിവിഎച്ച്എസ്എസ് കണ്ണൂർ.

ധർമ്മടം- ജിഎച്ച്എസ്എസ് പാലയാട്.

തലശ്ശേരി- ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി.

കൂത്തുപറമ്പ്- നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ്.

മട്ടന്നൂർ- മട്ടന്നൂർ എച്ച്എസ്എസ്.

പേരാവൂർ-സെന്റ് ജോസഫ്സ് എച്ച്എസ് തുണ്ടിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349460/electionmateriyals)