---
title: "കണ്ണൂരിൽ പൊലീസ് പരിശോധന ശക്തമാക്കും"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349573/kannur"
published_at: "2026-03-25T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c370f735314_download_(38).jpeg"
keywords: []
---

# കണ്ണൂരിൽ പൊലീസ് പരിശോധന ശക്തമാക്കും

> **Lead Summary:** കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കും.സുരക്ഷാക്രമികരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.റൂട്ട് മാർച്ചുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം, ബോർഡർ സീലിങ്, ഫ്ലയിങ് സ്ക്വാഡ് എന്നിവയുടെ പരിശോധനയുണ്ടാകും.പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങും.

## Article Content

കണ്ണൂർ : നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കും.സുരക്ഷാക്രമികരണങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.റൂട്ട് മാർച്ചുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീം, ബോർഡർ സീലിങ്, ഫ്ലയിങ് സ്ക്വാഡ് എന്നിവയുടെ പരിശോധനയുണ്ടാകും.പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനം തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349573/kannur)