---
title: "ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും"
english_title: "Chandanathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349695/chandanathode"
published_at: "2026-03-25T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3d381c45a0_1000191396.jpg"
keywords: []
---

# ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ നാൽപതാം വെള്ളി ആചരണവും കുരിശിന്റെ വഴിയും

> **Lead Summary:** **ഏലപ്പീടിക : ** ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള നോമ്പ് കാലത്തിലെ നാൽപ്പതാം വെള്ളി ആചരണവും അതോടനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും 2026 മാർച്ച്‌ 27 ന് ഞായറാഴ്ച നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് ഏലപ്പീടിക ജംഗ്ഷൻ ൽ നിന്നും ആരംഭിച്ചു ചന്ദനത്തോടു ഉണ്ണീശോ ദേവാലയത്തിൽ കുരിശിന്റെ വഴി അവസാനിക്കും.തുടർന്ന് ദിവ്യബലിയും വചന സന്ദേശവും. ഉച്ചഭക്ഷണത്തോടെ കർമ്മങ്ങൾ അവസാനിക്കും.എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് വികാരി ഫാദർ ആന്റണി മഠത്തിപ്പറമ്പിൽ അറിയിച്ചു.

## Article Content

**ഏലപ്പീടിക : ** ചന്ദനത്തോട് ഉണ്ണീശോ ദേവാലയത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള നോമ്പ് കാലത്തിലെ നാൽപ്പതാം വെള്ളി ആചരണവും അതോടനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും 2026 മാർച്ച്‌ 27 ന് ഞായറാഴ്ച നടത്തപ്പെടുന്നു.രാവിലെ 9 മണിക്ക് ഏലപ്പീടിക ജംഗ്ഷൻ ൽ നിന്നും ആരംഭിച്ചു ചന്ദനത്തോടു ഉണ്ണീശോ ദേവാലയത്തിൽ കുരിശിന്റെ വഴി അവസാനിക്കും.തുടർന്ന് ദിവ്യബലിയും വചന സന്ദേശവും. ഉച്ചഭക്ഷണത്തോടെ കർമ്മങ്ങൾ അവസാനിക്കും.എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് വികാരി ഫാദർ ആന്റണി മഠത്തിപ്പറമ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349695/chandanathode)