---
title: "സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349809/thiruvanaththapuram"
published_at: "2026-03-26T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4d7b852158_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 

> **Lead Summary:** കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു 

## Article Content

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 1,07,720 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയുമായി. ഇന്നലെ 1,08,200 രൂപയായിരുന്നു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349809/thiruvanaththapuram)