---
title: "സൗജന്യ മെഡിക്കൽ ക്യാമ്പ്"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349810/koothuparamba"
published_at: "2026-03-26T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4d969a2c6f_images_(1)_(25).jpeg"
keywords: []
---

# സൗജന്യ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് ലയൺസ് ക്ലബ്, ഐ എം എ കൂത്തുപറമ്പ്, കണ്ടംകുന്ന് ഗ്രെയിസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച ഗ്രെയിസ് ക്ലിനിക്കിൽ നടക്കും.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് ലയൺസ് ക്ലബ്, ഐ എം എ കൂത്തുപറമ്പ്, കണ്ടംകുന്ന് ഗ്രെയിസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച്ച ഗ്രെയിസ് ക്ലിനിക്കിൽ നടക്കും.

ജനറൽ മെഡിസിൻ, സർജിക്കൽ ഓങ്കോളജി, ഓപ്താൽ മോളജി, പീടിയാട്രിക്സ് , ഓർത്തോ , ഗൈനക്കോളജി, ഫിസിയോ തെറാപ്പി മേഖലയിലെ വിദഗ്ധ ഡോക്ടർമാർ പരിശോധിക്കും.

പത്രസമ്മേളനത്തിൽ ലയൺസ് ക്ലബ് പ്രസിഡന്റ് കെ.രാജൻ, വി.കെ. മനോജ് കുമാർ ,ടി. സക്കറിയ, ഡോ.എ. ജോസഫ്‌, ഗ്രേസ് എ ജോസഫ് ,എം. ധനഞ്ജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349810/koothuparamba)