---
title: "സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ."
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349818/arrested"
published_at: "2026-03-26T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4dffc441ee_IMG-20260326-WA0013.jpg"
keywords: []
---

# സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

> **Lead Summary:** കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

## Article Content

കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ഗ്രാം കഞ്ചാവും 20 ഗ്രാം 1 ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

കാഞ്ഞിരങ്ങാട് തീയന്നൂരിലെ എ.സി.നിഷാദ് മോൻ ആണ് പിടിയിലായത്. നിയമസഭ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായ് തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രി കാല പട്രോളിലാണ് യുവാവ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349818/arrested)