---
title: "വിലക്കയറ്റ മുക്ത ഭാരതം: കോൺഗ്രസ് പ്രതിഷേധ സമരം "
english_title: "Congress protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34987/congress-protest"
published_at: "2022-03-31T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62457b8ab5f11_Picsart_22-03-31_15-28-56-044.jpg"
keywords: []
---

# വിലക്കയറ്റ മുക്ത ഭാരതം: കോൺഗ്രസ് പ്രതിഷേധ സമരം 

> **Lead Summary:** > കേന്ദ്ര ഗവണ്മെന്റിന്റെ പെട്രോൾ- ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ എ ഐ സി സി ആഹ്വാനം ചെയ്ത ''വിലക്കയറ്റ മുക്ത ഭാരതം" പ്രതിഷേധ സമരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .

## Article Content

> കേന്ദ്ര ഗവണ്മെന്റിന്റെ പെട്രോൾ- ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ എ ഐ സി സി ആഹ്വാനം ചെയ്ത ''വിലക്കയറ്റ മുക്ത ഭാരതം" പ്രതിഷേധ സമരം കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു .

നേതാക്കളായ സതീശൻ പാച്ചേനി , അഡ്വ.ടി ഒ മോഹനൻ , പി ടി മാത്യു ,വി വി പുരുഷോത്തമൻ , കെ പ്രമോദ് ,കെ സി മുഹമ്മദ് ഫൈസൽ ,എൻ പി ശ്രീധരൻ ,സുരേഷ് ബാബു എളയാവൂർ ,സി ടി ഗിരിജ ,അഡ്വ .റഷീദ് കവ്വായി ,കെ പി സാജു ,രാജീവൻ എളയാവൂർ ,എം പി വേലായുധൻ ,ടി ജയകൃഷ്ണൻ ,സി വി സന്തോഷ് , കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34987/congress-protest)