---
title: "മഹാകുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "Familygettogether"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349871/familygettogether"
published_at: "2026-03-26T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5059094fc8_1000191587.jpg"
keywords: []
---

# മഹാകുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **മുണ്ടേരി : **കണ്ണൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മായൻമുക്കിൽ മഹാകുടുംബ സംഗമം സംഘടിപ്പിച്ചു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. പത്ത് വർഷത്തെ പിണറായി വിജയൻ്റെ ദുർഭരണം അവസാനിപ്പിച്ച് മെയ് 4 ന് ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരികയും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 ഗ്യാരൻ്റികൾ ഉടനടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.പി വി കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഡി സി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ്, മേയർ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, മുണ്ടേരി ഗംഗാധരൻ, എം പി മുഹമ്മദലി,ഫർഹാൻ മുണ്ടേരി, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, സി കെ റസീന , രാജീവൻ എളയാവൂർ, സുധീഷ് മുണ്ടേരി , ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി സി അഹമ്മദ് കുട്ടി, അഷ്റഫ് പുറവൂർ, വി സി നാരായണൻ മാസ്റ്റർ, സനേഷ് വി കെ എന്നിവർ പങ്കെടുത്തു.

## Article Content

**മുണ്ടേരി : **കണ്ണൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മായൻമുക്കിൽ മഹാകുടുംബ സംഗമം സംഘടിപ്പിച്ചു എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. പത്ത് വർഷത്തെ പിണറായി വിജയൻ്റെ ദുർഭരണം അവസാനിപ്പിച്ച് മെയ് 4 ന് ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരികയും രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 5 ഗ്യാരൻ്റികൾ ഉടനടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.പി വി കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഡി സി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ്, മേയർ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, മുണ്ടേരി ഗംഗാധരൻ, എം പി മുഹമ്മദലി,ഫർഹാൻ മുണ്ടേരി, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, സി കെ റസീന , രാജീവൻ എളയാവൂർ, സുധീഷ് മുണ്ടേരി , ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി സി അഹമ്മദ് കുട്ടി, അഷ്റഫ് പുറവൂർ, വി സി നാരായണൻ മാസ്റ്റർ, സനേഷ് വി കെ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349871/familygettogether)