---
title: "കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349937/kozhikod"
published_at: "2026-03-27T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5e1a21488b_download_(24).jpeg"
keywords: []
---

# കോഴിക്കോട് കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** കോഴിക്കോട്: കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പന്നിവയൽ സ്വദേശി കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ കിച്ചു എന്ന ഷാഹുൽ ആണ് മരിച്ചത്. 18 വയസായിരുന്നു. പശുക്കടവിലെ കടവന്തറപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം

## Article Content

കോഴിക്കോട്: കുറ്റ്യാടിയിൽ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. പന്നിവയൽ സ്വദേശി കുറ്റിക്കാട്ടിൽ ജിത്തിന്റെ മകൻ കിച്ചു എന്ന ഷാഹുൽ ആണ് മരിച്ചത്. 18 വയസായിരുന്നു. പശുക്കടവിലെ കടവന്തറപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതിനിടെയായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349937/kozhikod)