---
title: "തിരുനാളും കുരിശുമല തീർത്ഥാടനവും"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349948/kolakkad"
published_at: "2026-03-27T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5f3a069a22_IMG-20260327-WA0005.jpg"
keywords: []
---

# തിരുനാളും കുരിശുമല തീർത്ഥാടനവും

> **Lead Summary:** കൊളക്കാട്: കൊളക്കാട് സെൻ്റ് തോമസ് തീർത്ഥാടന ദേവാലയത്തിൽ തിരുനാളും കുരിശുമല തീർത്ഥാടനവും ഏപ്രിൽ എട്ടു മുതൽ 12 വരെ നടക്കും.

## Article Content

കൊളക്കാട്: കൊളക്കാട് സെൻ്റ് തോമസ് തീർത്ഥാടന ദേവാലയത്തിൽ തിരുനാളും കുരിശുമല തീർത്ഥാടനവും ഏപ്രിൽ എട്ടു മുതൽ 12 വരെ നടക്കും.

തിരുനാളിന് തുടക്കം കുറിച്ച് ഏപ്രിൽ 8ന് വൈകുന്നേരം ഇടവക വികാരി ഫാ. തോമസ് പട്ടാകുളം കൊടിയേറ്റ് കർമ്മം നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349948/kolakkad)