---
title: "ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/349956/kelakam"
published_at: "2026-03-27T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c60142ac202_Screenshot_2026-03-27_092841.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു.

> **Lead Summary:** കേളകം : ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു. മതിൽ നിർമ്മാണത്തിനുശേഷം ആദ്യമായാണ് ആന പ്രതിരോധം അതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ എത്തുന്നത്. ഇതോടെ ജനങ്ങൾ ഭീതിയിലാണ്

## Article Content

കേളകം : ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു. മതിൽ നിർമ്മാണത്തിനുശേഷം ആദ്യമായാണ് ആന പ്രതിരോധം അതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ എത്തുന്നത്. ഇതോടെ ജനങ്ങൾ ഭീതിയിലാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/349956/kelakam)