---
title: "പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി"
english_title: "Kkshailajasboard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350040/kkshailajasboard"
published_at: "2026-03-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c642bdf17ea_1000191757.jpg"
keywords: []
---

# പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി

> **Lead Summary:** **പേരാവൂർ : **പുതുശ്ശേരി പുഴക്കലിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുധർ നശിപ്പിച്ചതായി പരാതി . പുഴക്കൽ വായനശാലയ്ക്ക് സമീപം സ്ഥാപിച്ച പ്രചരണ ബോർഡാണ് നശിപ്പിച്ചത് . ഇത് സംബന്ധിച്ച് എൽഡിഎഫ് നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. പ്രദേശങ്ങളിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് സാമൂഹ്യവിരുദ്ധർ നടത്തുന്നതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

## Article Content

**പേരാവൂർ : **പുതുശ്ശേരി പുഴക്കലിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുധർ നശിപ്പിച്ചതായി പരാതി . പുഴക്കൽ വായനശാലയ്ക്ക് സമീപം സ്ഥാപിച്ച പ്രചരണ ബോർഡാണ് നശിപ്പിച്ചത് . ഇത് സംബന്ധിച്ച് എൽഡിഎഫ് നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. പ്രദേശങ്ങളിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് സാമൂഹ്യവിരുദ്ധർ നടത്തുന്നതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350040/kkshailajasboard)