---
title: "സിപിഎം കേളകം ലോക്കൽ കമ്മിറ്റി വനിതകളുടെ വിളംബരബൈക്ക് റാലി നടത്തി "
english_title: "Cpm kelakam local "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35015/cpm-kelakam-local"
published_at: "2022-03-31T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62459dd9cc774_Picsart_22-03-31_17-55-13-895.jpg"
keywords: []
---

# സിപിഎം കേളകം ലോക്കൽ കമ്മിറ്റി വനിതകളുടെ വിളംബരബൈക്ക് റാലി നടത്തി 

> **Lead Summary:** കേളകം: സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകളുടെ വിളംബരബൈക്ക് റാലി നടത്തി.

## Article Content

കേളകം: സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കേളകം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതകളുടെ വിളംബരബൈക്ക് റാലി നടത്തി.

കേളകത്ത് സി പി ഐ എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ ഉദ്ഘാടനം ചെയ്തു. സി.ടി.അനീഷ്, തങ്കമ്മ സ്കറിയ, സി.പി.ഷാജി എന്നിവർ പ്രസംഗിച്ചു വളയംചാൽ, ചെട്ടിയാംപറമ്പ് ,കോലാഞ്ചി വഴി കേളകത്ത് സമാപിച്ചു. രജനീ പ്രശാന്ത്, അമ്പിളി കെ.പി. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35015/cpm-kelakam-local)