---
title: "ഗോവ, കുടജാദ്രി തുടങ്ങി ഗവിയും വയനാടും വരെയുള്ള ടൂറുകൾ, വേനലവധിക്ക് ട്രിപ്പ് മൂഡുമായി കെഎസ്ആർടിസി"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350183/kannur"
published_at: "2026-03-28T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7655988fd1_download_(24).jpeg"
keywords: []
---

# ഗോവ, കുടജാദ്രി തുടങ്ങി ഗവിയും വയനാടും വരെയുള്ള ടൂറുകൾ, വേനലവധിക്ക് ട്രിപ്പ് മൂഡുമായി കെഎസ്ആർടിസി

> **Lead Summary:** കണ്ണൂർ: വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. ഗോവയിലേക്ക് ഏപ്രിൽ 10, 24 തീയതികളിൽ വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഏപ്രിൽ 13, 27 തീയതികളിൽ രാവിലെ എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്നരീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

## Article Content

കണ്ണൂർ: വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. ഗോവയിലേക്ക് ഏപ്രിൽ 10, 24 തീയതികളിൽ വൈകീട്ട് ആറിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് ഏപ്രിൽ 13, 27 തീയതികളിൽ രാവിലെ എട്ടിന് കണ്ണൂരിൽ തിരിച്ചെത്തുന്നരീതിയിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

11-ന് രാവിലെ ഗോവയിൽ എത്തിച്ചേർന്നശേഷം പ്രാതൽ കഴിച്ച് അഗോഡ ഫോർട്ട്, കാലങ്ങുട്ട ബീച്ച്, അഞ്ചുനാ ബീച്ച്, വാഗതർ ബീച്ച് എന്നിവ സന്ദർശിച്ച് അന്നേദിവസം ഗോവയിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ചിം സിറ്റി, മിരാമർ ബീച്ച്, ഗോവൻ ചർച്ചസ്, ഡോണാ ബോള ജെട്ടി എന്നിവ സന്ദർശിച്ച് ഡിന്നറും കഴിഞ്ഞ് രാത്രി കണ്ണൂരിലേക്ക് തിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350183/kannur)