---
title: "ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Accidentbangalure"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350286/accidentbangalure"
published_at: "2026-03-28T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c79f7619c5d_1000192155.jpg"
keywords: []
---

# ബെംഗളൂരുവിൽ വാഹനാപകടം; പിജി വിദ്യാർത്ഥികൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** ബെംഗളൂരു: വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അഭിഷേക് , മനോജ് എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുണ്ട്. മുവർ സംഘം സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കുനിഗലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരിച്ച അഭിഷേക്, മനോജ് എന്നിവ പിജി വിദ്യാർഥികളാണ്.

## Article Content

ബെംഗളൂരു: വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അഭിഷേക് , മനോജ് എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നവീൻ എന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുണ്ട്. മുവർ സംഘം സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കുനിഗലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മരിച്ച അഭിഷേക്, മനോജ് എന്നിവ പിജി വിദ്യാർഥികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350286/accidentbangalure)