---
title: "കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ"
english_title: "Kuvaitairport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350301/kuvaitairport"
published_at: "2026-03-28T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7af685494b_1000192174.jpg"
keywords: []
---

# കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; റഡാർ സംവിധാനത്തിന് തകരാർ

> **Lead Summary:** **കൊച്ചി: **കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാറുണ്ടായി. നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നും ആർക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ യുഎഇയിയെയും ബഹ്‌റൈനെയും കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണങ്ങൾ ഉണ്ടായി. അബുദാബിയിൽ 3 ഇടങ്ങളിലായാണ് തീപിടുത്തം ഉണ്ടായത്. പ്രത്യേക സാമ്പത്തികൾ മേഖലയിലും തീപിടുത്തം ഉണ്ടായി. തീ പൂർണമായി അണച്ചുവെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. വലിയ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് പല ഗൾഫ് രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്.

## Article Content

**കൊച്ചി: **കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് തകരാറുണ്ടായി. നിരവധി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നും ആർക്കും പരുക്കില്ലെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെ മുതൽ തുടർച്ചയായി ഉണ്ടായ ആക്രമണത്തിൽ യുഎഇയിയെയും ബഹ്‌റൈനെയും കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണങ്ങൾ ഉണ്ടായി. അബുദാബിയിൽ 3 ഇടങ്ങളിലായാണ് തീപിടുത്തം ഉണ്ടായത്. പ്രത്യേക സാമ്പത്തികൾ മേഖലയിലും തീപിടുത്തം ഉണ്ടായി. തീ പൂർണമായി അണച്ചുവെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. വലിയ ആക്രമണമാണ് ഇറാന്റെ ഭാഗത്ത് നിന്ന് പല ഗൾഫ് രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350301/kuvaitairport)