---
title: "പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു"
english_title: "Peravoorthalasseryroad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350306/peravoorthalasseryroad"
published_at: "2026-03-28T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7b2c5d2267_1000192182.jpg"
keywords: []
---

# പേരാവൂര്‍ തലശ്ശേരി റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **പേരാവൂര്‍:**തലശ്ശേരി റോഡില്‍ നിടുംപൊയില്‍ പെട്രോള്‍ പമ്പിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.വൈകുന്നേരം മൂന്നരയോടെയാണ് മരം കടപുഴകി വീണത്. മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങി.

## Article Content

**പേരാവൂര്‍:**തലശ്ശേരി റോഡില്‍ നിടുംപൊയില്‍ പെട്രോള്‍ പമ്പിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.വൈകുന്നേരം മൂന്നരയോടെയാണ് മരം കടപുഴകി വീണത്. മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350306/peravoorthalasseryroad)