---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/350506/kseb"
published_at: "2026-03-30T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9c63077b7b_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കാണ്ണൂർ: കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുതി സെക്ഷന് കീഴിലെ തണ്ടപ്പുറം, ഏച്ചുർ കോട്ടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച്‌ 30 ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

## Article Content

കാണ്ണൂർ: കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുതി സെക്ഷന് കീഴിലെ തണ്ടപ്പുറം, ഏച്ചുർ കോട്ടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ മാർച്ച്‌ 30 ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/350506/kseb)